ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിയായ വീട്ടമ്മയും പെൺമക്കളുമാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകരയിൽ വീട്ടിൽ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവിൻ്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നാലെയാണ് വീട്ടുകാർ Read More…
Month: February 2025
സ്കൂൾ ലൈബ്രറികളിലേക്കുള്ള പുസ്തക വിതരണം നടത്തി
പീരുമേട് നിയോജകമണ്ഡലത്തിലെ അൻപത് സ്കൂൾ ലൈബ്രറികളിലേക്കുള്ള പുസ്തകം വിതരണം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. പീരുമേട് മണ്ഡലത്തിലെ 80 ശതമാനം സ്കൂളുകളും ഹൈടെക് ആയി ഉയർത്തിയിട്ടുണ്ടെന്നും പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ ആകർഷിക്കാൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും എംഎൽഎ പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ നിന്നും എംഎൽഎയുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ വിനോയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയിട്ടുള്ളത്. 12 യുപി സ്കൂളുകൾക്കും 37 എൽപി സ്കൂളുകൾക്കും ഒരു ഹൈസ്കൂളിനും ഉൾപ്പടെ Read More…
അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു.
കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ ചക്കുപള്ളം പഞ്ചായത്തിലെ പളിയക്കുടി അങ്കണവാടിയിലേക്ക് അങ്കണവാടി കം ക്രഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രീഡിഗ്രി/പ്ലസ് ടു പാസ്സായതും, 18-35 വയസ്സിന് ഇടയില്‍ പ്രായമുള്ളവരും,ചക്കുപള്ളം പഞ്ചായത്തിലെ 13-ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം.ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായ 18-35 വയസ്സിന് ഇടയില്‍ പ്രായമുള്ളവരും, ചക്കുപള്ളം പഞ്ചായത്തിലെ 13-ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം.അപേക്ഷകള്‍ കട്ടപ്പന അഡീഷണല്‍ ശിശുവികസന പദ്ധതി ആഫീസില്‍ നിന്നും Read More…
ജനശ്രദ്ധ നേടി പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ഗ്രാമമേള
പള്ളിവാസൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഗ്രാമമേള ‘സജ്ജം – 2025’ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടുംശ്രദ്ധേയമാകുന്നു.കേരള സർക്കാരിൻ്റെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പിൻ്റെ പദ്ധതികൾ ഒരു കുടക്കീഴിലാക്കി ‘പടിവാതിൽക്കലേക്ക് പള്ളിവാസൽ പഞ്ചായത്ത്’ എന്ന ആശയവുമായാണ് ഗ്രാമമേള സംഘടിപ്പിച്ചത് ഫെബ്രുവരി 23 മുതൽ മെയ് നാല് വരെയാണ് ഗ്രാമമേള നടത്തുക’ തിരഞ്ഞെടുത്ത ഗ്രാമങ്ങളായ ചിത്തിരപുരം, കല്ലാർ, കുരിശുപാറ, കമ്പിലൈൻ, തോക്കുപാറ, കുഞ്ചിത്തണ്ണി, പള്ളിവാസൽ, ആറ്റുകാട് എന്നീ പ്രദേശങ്ങളിലാണ് മേള നടത്തുന്നത്. വിവിധ വകുപ്പുകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രദർശന സ്റ്റാളുകൾ, Read More…
ആർ സാംബന് ഇംകാ ദേശീയമാധ്യമ പുരസ്‌കാരം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ അലൂമ്നി അസോസിയേഷന്റെ ‘ഇംകാ’ ദേശീയ മാധ്യമ പുരസ്‌കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. ഇന്ത്യൻ ലാംഗ്വേജ് റിപ്പോർടർ ഓഫ് ദി ഇയർ പുരസ്‌കാരമാണ് ലഭിച്ചത്. അരലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ന്യൂഡൽഹിയിലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.കഴിഞ്ഞ വർഷം ജനയുഗം പ്രസിദ്ധീകരിച്ച മൂന്നു പരമ്പരകളാണ് പ്രാദേശിക ഭാഷയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള പുരസ്‌കാരത്തിന് സാംബനെ അർഹനാക്കിയത്.ഇടുക്കി ഇടമലക്കുടി വനത്തിലെ Read More…
അതിഥി തെഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷ ഡിപ്പാർട്മെന്റും കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)തൊടുപുഴ യൂണിറ്റും സംയുക്തമായി നടത്തുന്ന ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്
ഭക്ഷ്യോത്പന്ന വിതരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അതിഥി തെഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷ ഡിപ്പാർട്മെന്റും കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)തൊടുപുഴ യൂണിറ്റും സംയുക്തമായി നടത്തുന്ന ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് 25/02/2025 രാവിലെ 10:30 am മുതൽ തൊടുപുഴ ഹിൽഗേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുന്നതാണ്. തൊഴിലാളികളുടെ സൗകര്യാർത്ഥം രാവിലെ 10:30am മുതൽ 12 pm വരെയും. ഉച്ചയ്ക്ക് 3:00pm മുതൽ 4:30 pm വരെയുമാണ് ക്ലാസ്സുകൾ നടത്തുന്നത്.ഭക്ഷ്യോത്പന്ന വിതരണ മേഖലയിലെ സ്ഥാപനങ്ങളിലെ എല്ലാ അതിഥി തൊഴിലാളികളും നിർബന്ധമായി Read More…
പാതിവില തട്ടിപ്പ് – പ്രതിഷേധ സംഗമംതൊടുപുഴ
പാതിവില തട്ടിപ്പിനിരയായിപണം നഷ്ടപ്പെട്ടവരുടെ ഒരു പ്രതിഷേധ സംഗമം നാളെ (25/2/2025) വൈകിട്ട് 4 മണിക്ക് തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടക്കുന്നു. തൊടുപുഴ, ഇളം ദേശം ബ്ളോക്കുകളിലുള്ളവരുടെ സംഗമമാണ് നടക്കുന്നത്. പാതി വില തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഇരകൾക്ക് നീതിലഭ്യമാക്കുക, തട്ടിപ്പുപണം കണ്ടെത്തി അതു നഷ്ടപ്പെട്ടവർക്കു തിരിച്ചു നൽകുക, രാഷ്ട്രീയപാർട്ടികൾക്കും വ്യക്തികൾക്കും നൽകിയിട്ടുള്ളതുകകൾ പ്രസിദ്ധപ്പെടുത്തുക, സർക്കാർ മൗനം വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.പ്രതി തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെൻ്റ്, പാൻകാർഡ് ഉപയോഗിച്ചു നടത്തിയ Read More…
കോളേജിന് സമീപം തീപിടുത്തം
തൊടുപുഴ ന്യൂമാൻ കോളേജിന് സമീപം തീപിടുത്തം ഉണ്ടായി. ഞായറാഴ്ച വെളുപ്പിന് രണ്ടരയോടെ ആയിരുന്നു സംഭവം. കോളേജിന്റെ പ്രവേശന കവാടത്തിന്റെ സമീപമുള്ള ഗ്രൗണ്ടിൽ കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ സെക്യൂരിറ്റി ജീവനക്കാരനായ സണ്ണി കത്തിച്ചപ്പോൾ അവിടെനിന്നും സമീപത്തേക്ക് പടരുകയായിരുന്നു. അടുത്തുതന്നെ കൂട്ടിയിട്ടിരുന്ന വിറകിലേക്കും തീ ആളിപ്പടർന്നു. ഇതോടെ പരിഭ്രാന്തരായ ജീവനക്കാരൻ വിവരം പോലീസിലും, അഗ്നി രക്ഷാ സേനയിലും അറിയിച്ചു. ഉടൻതന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി തോമസിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സേന സ്ഥലത്തെത്തി. തീ അണയ്ക്കുന്നതിനോടൊപ്പം Read More…
രാജീവ് ഫൗണ്ടേഷൻ ദ്വിദിന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
രാജീവ് ഫൗണ്ടേഷൻ ദ്വിദിന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ‘ദിശ-2025’ വാഗമണ്ണിലെ പുള്ളിക്കാനം ലെക്ക് വ്യൂ പാലസ് റിസോർട്ടിൽവെച്ച് ബഹു. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ശ്രീ റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സിബി ജോസഫ് സ്വാഗതം ആശംസിച്ചു. ബ്ലീഡ് ഫോർ ദ നേഷൻ, ജീവാമൃതം, ഭരണഘടന സംരക്ഷണം, ഗാന്ധിസ്മൃതി, ശുഭയാത്ര എന്നീ അശയങ്ങളിലൂന്നിയ ‘ദിശ -2025’ ക്യാമ്പിൽ രാജിവ് ഫൗണ്ടേഷൻ്റെ Read More…
ബാസിം കേരള ഹാൻ്റ്ബോൾ ടീമിൽ
റാഞ്ചിയിൽ നടക്കുന്ന 53ാം മത് ദേശീയ സീനിയർ ഹാൻ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ അഹമ്മദ് ബാസിം സിയാദ് തെരഞ്ഞെടുക്കപ്പെട്ടു.മുട്ടം പോളിടെക്നിക് രണ്ടാം വർഷ വിദ്യാർത്ഥിയാണ് കാളിയാർ സബ് ഇൻസ്പെക്ടർ കീരിക്കോട് ഇഴയിടത്ത് സിയാദിന്റെയും ഹസീനയുടെയും മകനാണ്.