മണിയാറൻകുടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നോൺ വൊക്കേഷണൽ കെമിസ്ട്രി ജൂനിയർ ടീച്ചറുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 18 രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862235650.
Related Articles
രാജീവ് ഫൗണ്ടേഷൻ ദ്വിദിന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
Posted on Author CTV News Admin
രാജീവ് ഫൗണ്ടേഷൻ ദ്വിദിന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ‘ദിശ-2025’ വാഗമണ്ണിലെ പുള്ളിക്കാനം ലെക്ക് വ്യൂ പാലസ് റിസോർട്ടിൽവെച്ച് ബഹു. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ശ്രീ റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സിബി ജോസഫ് സ്വാഗതം ആശംസിച്ചു. ബ്ലീഡ് ഫോർ ദ നേഷൻ, ജീവാമൃതം, ഭരണഘടന സംരക്ഷണം, ഗാന്ധിസ്മൃതി, ശുഭയാത്ര എന്നീ അശയങ്ങളിലൂന്നിയ ‘ദിശ -2025’ ക്യാമ്പിൽ രാജിവ് ഫൗണ്ടേഷൻ്റെ Read More…