Related Articles
ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവല്‍ 2025 – വളണ്ടിയര്‍മാരെ ക്ഷണിച്ചു
എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിലേക്ക് വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.2024ഡിസംബര്‍ മുതല്‍ 2025ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രീ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ഇംഗ്ലീഷ്, മലയാളം ഭാഷ അറിയണം. മികച്ച ആശയ വിനിമയ ശേഷി അഭികാമ്യം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.വളണ്ടിയര്‍മാര്‍ക്ക് എനര്‍ജി മാനേജ്മെന്റ് മേഖലയിലെ വിദഗ്ദര്‍ , വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവര്‍ Read More…
ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ് തസ്തികകളിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
യുവജന കമ്മീഷന് ഓഫീസില്‍ ഒഴിവുള്ള ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ്റ് തസ്തികകളിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബർ 21 ന് തിരുവനന്തപുരത്തെ കമ്മീഷന് ആസ്ഥാനത്ത് വച്ചാണ് ഇന്റര്‍വ്യൂ. കോണ്‍ട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി പരമാവധി ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നയാള്‍ക്ക് അനുവദനീയമായ വേതനം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ നല്‍കും. യോഗ്യത: ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് : പത്താം ക്ലാസ് / തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് Read More…