Blog

ഗുണഭോക്തൃവിഹിതം അടയ്ക്കണം

തൊടുപുഴ നഗരസഭയിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കൾ 50 രൂപയും പോത്തുകുട്ടി വിതരണപദ്ധതിയുടെ ഗുണഭോക്താക്കൾ 4000 രൂപയും ഗുണഭോക്തൃവിഹിതമായി ഈ മാസം 27 ന് മുൻപായി മങ്ങാട്ടുകവലയിലുളള ജില്ല വെറ്ററിനറി കേന്ദ്രത്തിൽ അടക്കേണ്ടതാണെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446209044

Leave a Reply

Your email address will not be published. Required fields are marked *