മുൻഗണനേതര നീല, വെള്ള റേഷൻ കാർഡുകൾ മുൻഗണന ലഭിക്കുന്ന പിങ്ക് വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 25 വരെ ദീർഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഓൺലൈൻ അപേക്ഷകൾ അംഗീകൃത അക്ഷയകേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ ഡിസംബർ 25 വൈകിട്ട് 5 മണി വരെ നൽകാം.
Year: 2024
നിര്യാതനായി
കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തൊടുപുഴ ഒളമറ്റം മലേപ്പറമ്പിൽ എം കെ ചന്ദ്രൻ (58) നിര്യാതനായി. വൈദ്യുതി നിരക്ക് വർധനവിന് എതിരെ കേരളാ കോൺഗ്രസ് യുവജന വിഭാഗം കെ എസ് ഇ ബി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചിലും ധർണയിലും പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം ഇന്നു ( ചൊവ്വ) 12 ന് വീട്ടുവളപ്പിൽ. ഭാര്യ ഷീല ഒളമറ്റം തുരുത്തിക്കാട്ട് കുടുംബാംഗം. ( കോട്ടയം നാട്ടകം ഗവ. പോളിടെക്നിക് കോളേജ് ജീവനക്കാരി). മക്കൾ: അനിൽകുമാർ Read More…
സൈനികരുടെ സേവനങ്ങള്‍ അമൂല്യം:എ ഡി എം .
രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരുടെ സേവനങ്ങള്‍ അമൂല്യമാണെന്ന് എ ഡി എം ഷൈജു പി ജേക്കബ് പറഞ്ഞു.സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സൈനികരെ സമൂഹം നന്ദിയോടെ സ്മരിക്കണം. അവരുടെ ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമാണ് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും. മാതൃരാജ്യത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കളുടെ കുടുംബങ്ങളേയും അംഗഭംഗം സംഭവിച്ചവരെയും പൂര്‍വ്വസൈനികരെയും പുനരധിവസിപ്പിക്കുന്നതിനായി പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും ആവശ്യമാണ്. വിമുക്തഭടന്മാര്‍ക്കും രാജ്യത്തിനായി ജീവന്‍ത്യജിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കും സമൂഹം അര്‍ഹമായ ആദരവ് നല്‍കണമെന്നും എ ഡി എം Read More…
കേന്ദ്ര ബജറ്റ് ജനവിരുദ്ധം എന്ന് ആരോപിച്ച് എഫ് എസ് ഇ ടി ഓ നേതൃത്വത്തിൽ തൊടുപുഴയിൽ ജീവനക്കാരുടെ പ്രതിഷേധ പ്രകടനം
കേന്ദ്ര ബജറ്റ് ജനവിരുദ്ധം എന്ന് ആരോപിച്ച് എഫ് എസ് ഇ ടി ഓ നേതൃത്വത്തിൽ തൊടുപുഴയിൽ ജീവനക്കാരുടെ പ്രതിഷേധ പ്രകടനം
വാഴക്കുളം 751 ആം നമ്പർ സർവീസ് സഹകരണ ബാങ്കിൻറെ ശതാബ്ദി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും
വാഴക്കുളം 751 ആം നമ്പർ സർവീസ് സഹകരണ ബാങ്കിൻറെ ശതാബ്ദി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും.
Hello world!
Welcome to WordPress. This is your first post. Edit or delete it, then start writing!