Related Articles
ഡിപ്ലോമ ഇന്‍ ലൈറ്റ്മ്യൂസിക്പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം
Posted on Author CTV News Admin
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ലൈറ്റ് മ്യൂസിക് പ്രോഗ്രാമിന് ഓൺ ലൈനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്പാസ്സ് അഥവാ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എം. ജി. മ്യൂസിക് അക്കാദമിയുടെ സഹായത്തോെടയാണ് നടത്തപ്പെടുന്നത്. 17 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ Read More…