തൊടുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലുള്ള മൂന്ന് അങ്കണവാടികളുടെ നവീകരണത്തിനായി റീ ടെൻഡർ ക്ഷണിച്ചു. സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിനും, പ്രവൃത്തി നിർവഹിക്കുന്നതിനും താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷ നൽകാം. ടെൻഡറുകള്‍ ഡിസംബര്‍ 19 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം 2.30 ന് തുറക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 04862 221860.
Related Articles
എംപ്ളോയബിലിറ്റി സ്കില്‍ ഇൻസ്ട്രകർ നിയമനം
Posted on Author CTV News Admin
കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ എംപ്ളോയബിലിറ്റി സ്കില്‍ പഠിപ്പിക്കുന്നതിന് പി.ടി.എ മുഖേന കരാറടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.യോഗ്യത :എം.ബി.എ./ബി.ബി.എ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ഗ്രാജുവേഷൻ, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എംപ്ളോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഡി.ജി.ഇ.ടി യില്‍ നിന്നുളള പരിശീലനം, ഡിപ്ലോമ/ ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കൂടാതെ, പ്ലസ്ടു /ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ , ബേസിക്ക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം.യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് Read More…