Related Articles
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവ ബലിദർശിക്കാൻ ആയിരങ്ങൾ എത്തി.
Posted on Author CTV News Admin
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവ ബലിദർശിക്കാൻ ആയിരങ്ങൾ എത്തി.ഒമ്പതാം ഉത്സവത്തോട് അനുബന്ധിച്ചാണ് പ്രശസ്തമായ ഉത്സവ ബലിദർശനം നടന്നത്.ബുധനാഴ്ച ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും