Related Articles
കാലി തീറ്റ വിതരണ പദ്ധതി : ഗുണഭോക്താക്കൾ അപേക്ഷ നൽകണം
തൊടുപുഴ മുൻസിപ്പാലിറ്റിയുടെ കറവപ്പശുക്കൾക്ക് കാലി തീറ്റ വിതരണം പദ്ധതിയിൽ ഗുണഭോക്താക്കൾ ആയിട്ടുള്ള അപേക്ഷകർ ഡിസംബർ 23 തീയതിക്കകം ജില്ലാ മൃഗാശുപത്രി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം .അപേക്ഷ, ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, കരം രസീത്, മിൽമയുടെ പാസ് ബുക്ക് കോപ്പി /അല്ലെങ്കിൽ ജില്ലാ മൃഗാശുപത്രി ഓഫീസിൽ നിന്നും എൽ ഐ / എ എഫ് ഒ / എഫ് ഒ / വി എസ് / എസ് വി എസ് നൽകുന്ന സാക്ഷ്യപത്രം എന്നീ Read More…
വിമാനം പറപ്പിക്കൽ പരിശീലനത്തിന് ഇടുക്കിയിൽ നിന്നൊരു മിടുക്കി
സ്വപ്നങ്ങളുടെ നീലാകാശത്ത് വിമാനം പറപ്പിക്കാൻ ഇടുക്കിയിൽ നിന്നൊരു മിടുക്കി വരുന്നു.പുളിക്കത്തോട്ടി കാവുംവാതുക്കൽ റോയിയുടേയും മേഴ്സിയുടേയും മകൾ നിസിമോൾ റോയി (21) ആണ് വിമാനം പറത്തൽ പരിശീലനത്തിന് യോഗ്യത നേടിയിരിക്കുന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്കാണ് നിസിമോൾക്ക് ലഭിച്ചത്. കേരള സർക്കാരിന്റെ “വിംഗ്സ്” പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര് വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുക. പട്ടികവർഗ വികസനവകുപ്പിന്റെ സ്കോളർഷിപ്പിലൂടെയാകും പഠനം. ഫ്ലയിങ് ഫീ, പൈലറ്റ് കിറ്റ്, കമ്മിറ്റ്മെന്റ് ഫീ തുടങ്ങി Read More…
ഡിപ്ലോമ ഇന്‍ ലൈറ്റ്മ്യൂസിക്പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ലൈറ്റ് മ്യൂസിക് പ്രോഗ്രാമിന് ഓൺ ലൈനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്പാസ്സ് അഥവാ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എം. ജി. മ്യൂസിക് അക്കാദമിയുടെ സഹായത്തോെടയാണ് നടത്തപ്പെടുന്നത്. 17 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ Read More…