Blog മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻ ഹോളിൽ തള്ളിയ കേസിൽ ഒന്നാംപ്രതിയുടെ നിർണായകമായ ഫോൺ സന്ദേശം.ദൃശ്യം മോഡലിൽ കൃത്യം നടത്തി എന്ന സന്ദേശമാണ് നിർണായകമായിട്ടുള്ളത്.
Blog ലഹരിക്കെതിരെ ബോധവൽക്കരണ റാലിയുമായി തൊടുപുഴ പെരിക്കോണി റെസിഡൻസ് അസോസിയേഷൻ .കുഞ്ഞേ നിനക്കായി എന്ന പേരിലാണ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചത് .
Blog കലൂർ പയ്യാവിൽ ഹനുമാൻ ജയന്തി ഉത്സവം 2025 ഏപ്രിൽ 12 ശനിയാഴ്ച നടക്കും വർഷത്തിലൊരിക്കൽ മാത്രം നടത്തിവരുന്ന ഹനുമാൻ ക്ഷേത്രത്തിൽ ജില്ലയിൽ നിന്നും പുറത്തുനിന്നുമായി നിരവധി ഹനുമാൻ ഭക്തരാണ് വർഷംതോറും ഇവിടെ എത്തി തൊഴുത് പൂജ കാര്യങ്ങൾ നടത്തി മടങ്ങുന്നത്
Blog തൊടുപുഴ താലൂക്ക് NSS കരയോഗ യൂണിയൻ്റെ നവീകരിച്ച മന്ദിരത്തിൻ്റെ ഉദ്ഘാടനവും , പ്രവർത്തക സമ്മേളനം നടന്നു
Blog കനത്ത കാറ്റിലും മഴയിലും ഉടുംബന്നൂർ ഭാഗത്ത് നാശനഷ്ടം. കൊല്ലപ്പുഴ ദേവി ക്ഷേത്രത്തിനു മുകളിൽ മരങ്ങൾ വീണു
Blog വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മുട്ടത്ത് ജില്ലാതല ലോകാരോഗ്യദിന പരിപാടി ഉദ്ഘാടനം ചെയ്തു. പി ജെ ജോസഫ് എംഎൽഎ ആണ് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്.
Blog ഇൻറർനാഷണൽ ഫിസിയോതെറാപ്പി സെൻറർ ആയ ക്വാളിറ്റി കെയർ ഫിസിക്കൽ തെറാപ്പി ആൻഡ് റിഹാബ് സെൻറർ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു.
Blog തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിൽ കുറവ് വരുത്തിയ സർക്കാർ നടപടിക്കെതിരെ കോടിക്കുളത്ത് യുഡിഎഫ് ആഭിമുഖ്യത്തിൽ രാപ്പകൽ സമരം നടത്തി.