പനംകൂട്ടി സ്വദേശി കാട്ടുവിളയിൽ ബെന്നിവിൻസന്റ് ആണ് കുത്തൊഴുക്കുള്ള മുതിരപ്പുഴ ആറിലേക്ക് എടുത്തുചാടിയത്.
ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടാണ് പോയത് .
ഇതേ തുടർന്ന് നാട്ടുകാരിൽ ഒരാൾ എടുത്ത വീഡിയോ പുറത്തുവന്നു.
വെള്ളത്തൂവൽ പോലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.