Blog ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റർ ഓർഗനൈസേഷൻ ഇടുക്കി ഡിവിഷൻ സംയുക്ത സമ്മേളനവും നിക്സൺ ജോൺ അനുസ്മരണവും നടന്നു.
Blog പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ രണ്ടു വാഹനങ്ങളും വിറകുപുരയും കത്തി നശിച്ചു.കുണിഞ്ഞി സ്വദേശി മാത്യുവിൻറെ സ്വിഫ്റ്റ് ഡിസയർ കാറും സ്കൂട്ടറും വിറകുപുരയും ആണ് കത്തി നശിച്ചത്.
Blog പാലാ തൊടുപുഴ ഹൈവേയിൽ കാറും വാനും കൂട്ടിയിടിച്ചു.കൊല്ലപ്പിള്ളി ചവറനാല്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.ആർക്കും പരിക്കില്ല.
Blog സിനിമാ മേഖലയിൽ ഉള്ളവരുടെ ആവശ്യപ്രകാരം എയർ പിസ്റ്റളുമായി രാസ ലഹരി വിൽക്കാൻ എത്തിയവർ പിടിയിൽ.മൂവാറ്റുപുഴയിൽ നിന്ന് എക്സൈസ് സംഘം മൂന്നു പേരെ പിടികൂടിയായിരുന്നു
Blog പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്.
Blog പാതിവില തട്ടിപ്പ് കേസിൽ തനിക്ക് അന്വേഷണസംഘത്തിന്റെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
Blog സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ജില്ലാതലത്തിൽ തുടക്കം.മന്ത്രി റോഷി ആഗസ്റ്റിൻ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.
Blog വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവലിന് രാമക്കല്‍മേട്ടില്‍ തുടക്കം.
Blog വേണേൽ ചക്ക മണ്ണിലും കായ്ക്കും അടിമാലി ചാറ്റുപാറ സ്വദേശി ബേസിലിന്റെ പുരയിടത്തിലാണ് എണ്ണിത്തിട്ടപ്പെടുത്താൻ ആവാതെ നാടൻ പ്ലാവിൽ ചക്ക കായ്ച്ചത്
Blog സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികം വിപുലമായി ആഘോഷിക്കും.മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം ഏപ്രിൽ 28ന് നടക്കും