Blog

ഇടുക്കി പനംകൂട്ടിയിൽ പ്രദേശവാസി ചപ്പാത്ത് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.

പനംകൂട്ടി സ്വദേശി കാട്ടുവിളയിൽ ബെന്നിവിൻസന്റ് ആണ് കുത്തൊഴുക്കുള്ള മുതിരപ്പുഴ ആറിലേക്ക് എടുത്തുചാടിയത്. ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടാണ് പോയത് . ഇതേ തുടർന്ന് നാട്ടുകാരിൽ ഒരാൾ എടുത്ത വീഡിയോ പുറത്തുവന്നു. വെള്ളത്തൂവൽ പോലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.

Blog

ജവർഹർലാൽ നെഹൃവിനെതിരെ വിവാദ പരാമർശവുമായി മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ പി.സി ജോർജ്ജ്

രാജ്യത്തെ നശിപ്പിച്ചതിൽ ഒന്നാം പ്രതി നെഹൃവാണെന്നായിരുന്നു വർഗീയത കലർത്തിയുള്ള പി.സി ജോർജ്ജിൻ്റെ പരാമർശം ഭാരതാംബയെ വിവാദ വിഷയമാക്കേണ്ട കാര്യമില്ല വിശ്വാസമുള്ളവർ മാത്രം ഭാരതാംബയെ വണങ്ങിയാൽ മതി, അല്ലാത്തവർ വണങ്ങേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു

Blog

ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

തൊടുപുഴ ഡീ പോൾ സ്‌കൂളിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഹോക്കിയുടെ ഇടുക്കിയുടെ നേതൃത്വത്തിൽ ഗോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഇടുക്കി ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു. ഇടുക്കി ഒളിമ്പിക് അസോസിയേഷൻ ജോയിൻ സെക്രട്ടറി മനോജ് കൊക്കാടൻ, ഹോക്കി ഇടുക്കി പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, സെക്രട്ടറി അഡ്വക്കേറ്റ്. റിജോ ഡോമി, കേരള ഹോക്കി വൈസ് പ്രസിഡൻറ് മിനി അഗസ്റ്റിൻ, ഡിമ്പിൾ വിനോദ്, ഡീപോൾ സ്കൂ‌ൾ കായിക അധ്യാപകരായ റോയ് തോമസ്, Read More…