
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമ പ്രകാരം പത്തിൽ കൂടുതൽ ജീവനക്കാരുളള സർക്കാർ,പൊതുമേഖല,സ്വകാര്യ സ്ഥാപനങ്ങൾ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ച് “പോഷ് പോർട്ടലിൽ (posh.wcd.kerala.gov.in) രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ ലേബർ ആഫീസർ അറിയിച്ചു.