Blog

പ്രഫഷണല്‍ സ്‌കില്‍ പരിശീലനo

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായിട്ടാണ് പരിശീലനം നൽകുക. പൂർണ്ണമായും റെസിഡന്‍ഷ്യല്‍ കോഴ്‌സായി സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ഉറപ്പ് നല്കുന്നണ്ട്.കോഴ്സ് ദൈര്‍ഘ്യം: 480 മണിക്കൂര്‍ (3 മാസം)
യോഗ്യത: പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥി ആയിരിക്കണം , 10-ാം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ
പ്രായ പരിധി: 18 നും 35 നും മദ്ധ്യേ. പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടി , കിന്‍ഫ്ര ഐ ഐ ഡി പാര്‍ക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള – 679301
https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing
വിശദവിവരങ്ങള്‍ക്ക് 9495999667

Leave a Reply

Your email address will not be published. Required fields are marked *