Blog

ക്വട്ടേഷൻ

കുറ്റിപ്ലാങ്ങാട് സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ എച്ച്. എസ്. എസ് ലാബ്, ഹൈസ്‌കൂൾ കെട്ടിടങ്ങളുടെ മേൽക്കൂര എന്നിവ പുതുക്കി പണിതപ്പോൾ ഉപയോഗശൂന്യമായ ആസ്ബസ്റ്റോസ് ഷീറ്റുകൾ, കമ്പികൾ, ജനൽപാളികൾ എന്നിവ വില്പന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 27 പകൽ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. തുടർന്ന് 12 മണിക്ക് തുറന്നു പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക് 9746310486

Leave a Reply

Your email address will not be published. Required fields are marked *