Blog സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ജില്ലാതലത്തിൽ തുടക്കം.മന്ത്രി റോഷി ആഗസ്റ്റിൻ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.
Blog വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവലിന് രാമക്കല്‍മേട്ടില്‍ തുടക്കം.
Blog വേണേൽ ചക്ക മണ്ണിലും കായ്ക്കും അടിമാലി ചാറ്റുപാറ സ്വദേശി ബേസിലിന്റെ പുരയിടത്തിലാണ് എണ്ണിത്തിട്ടപ്പെടുത്താൻ ആവാതെ നാടൻ പ്ലാവിൽ ചക്ക കായ്ച്ചത്
Blog സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികം വിപുലമായി ആഘോഷിക്കും.മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം ഏപ്രിൽ 28ന് നടക്കും
Blog ബഫർ സോൺ ഉത്തരവ് കെഎസ്ഇബി ഡാമുകളിലേക്കും വ്യാപിപ്പിക്കുന്നതായി ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി.
Blog ഗാർഹിക പാചകവാതകത്തിന് 50 രൂപ വർദ്ധിപ്പിച്ചതോടെ വില 853 രൂപയായി ഉയർന്നു.നേരത്തെ 803 രൂപ ആയിരുന്നു വില.ഉജ്വൽ പദ്ധതിക്ക് കീഴിൽ സിലിണ്ടർ ഒന്നിന് 500ൽ നിന്ന് 550 രൂപയായി വില വർദ്ധിച്ചു. …more
Blog കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ജില്ലാതല വിഷു വിപണനമേള ഏപ്രിൽ 10 മുതൽ നെടുംങ്കണ്ടത്ത് നടക്കും.13 വരെ മേള നീണ്ടുനിൽക്കും.
Blog ആഡംബര കപ്പലിൽ അഞ്ചുമണിക്കൂർ ചെലവഴിക്കാൻ അവസരം ഒരുക്കി തൊടുപുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ .ആഡംബര കപ്പലായ നെഫർട്ടിറ്റി ക്രൂയിസിലാണ് ആഡംബര യാത്ര ഒരുക്കുന്നത്.
Blog ലഹരിക്കെതിരെ ഉണ്ടപ്ലാവിൽ പ്രദർശന ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.പോലീസ് ടീം ഇടുക്കി പ്രസ് ക്ലബ് എന്നിവർ തമ്മിലാണ് മത്സരം നടന്നത്.