
Related Articles
ജില്ലാതല ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനവും ഹരിത റസിഡന്‍സ് അസോസിയേഷന് പ്രഖ്യാപനവും നടത്തി
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ 10,819 (97%) കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഹരിതമായി പ്രഖ്യാപിച്ചു.ജില്ലയിലാകെ 11,153 അയല്‍ക്കൂട്ടങ്ങളാണുള്ളത്.കുടയത്തൂര്‍ പഞ്ചായത്തിലെ ശരംകുത്തി റസിഡന്‍സ് അസോസിയേഷനെ ജില്ലയിലെ ആദ്യ ഹരിത റസി. അസോസിയേഷനായും പ്രഖ്യാപിച്ചു. ജില്ലയിലെ മാലിന്യ മുക്ത കാമ്പെയിനിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന നേട്ടങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചു. ജില്ലയിലെ 3196 സ്ഥാപനങ്ങള്‍(92.36%),531ഹരിത വിദ്യാലയങ്ങള്‍(95%),61 കലാലയങ്ങള്‍ (76%),ആറ് ടൂറിസം കേന്ദ്രങ്ങള്‍(10%)172 ടൗണുകള്‍,(76%)111 പൊതു സ്ഥലങ്ങള്‍(63%) എന്നിങ്ങനെയാണ് ജില്ലയുടെ മാലിന്യമുക്ത Read More…
ജാഗ്രതൈ…കുറ്റകൃത്യങ്ങള്‍ തടയാന്‍ എക്സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ് വരുന്നു
ക്രിസ്മസ് – പുതുവത്സരാഘോഷക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമായി എക്സൈസ് വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്ട്രോള് റൂമില്‍ അറിയിക്കാം. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചതായി ഇടുക്കി Read More…