Blog

പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ രണ്ടു വാഹനങ്ങളും വിറകുപുരയും കത്തി നശിച്ചു.കുണിഞ്ഞി സ്വദേശി മാത്യുവിൻറെ സ്വിഫ്റ്റ് ഡിസയർ കാറും സ്കൂട്ടറും വിറകുപുരയും ആണ് കത്തി നശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *