Related Articles
എംപ്ളോയബിലിറ്റി സ്കില്‍ ഇൻസ്ട്രകർ നിയമനം
കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ എംപ്ളോയബിലിറ്റി സ്കില്‍ പഠിപ്പിക്കുന്നതിന് പി.ടി.എ മുഖേന കരാറടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.യോഗ്യത :എം.ബി.എ./ബി.ബി.എ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ഗ്രാജുവേഷൻ, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എംപ്ളോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഡി.ജി.ഇ.ടി യില്‍ നിന്നുളള പരിശീലനം, ഡിപ്ലോമ/ ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കൂടാതെ, പ്ലസ്ടു /ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ , ബേസിക്ക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം.യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് Read More…
ജാഗ്രതൈ…കുറ്റകൃത്യങ്ങള്‍ തടയാന്‍ എക്സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ് വരുന്നു
ക്രിസ്മസ് – പുതുവത്സരാഘോഷക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമായി എക്സൈസ് വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്ട്രോള് റൂമില്‍ അറിയിക്കാം. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചതായി ഇടുക്കി Read More…
ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം 8 ന്
ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി ഓണ്‍ലൈന്‍ മുഖേന സംഘാടക സമിതി യോഗം ചേര്‍ന്നു. ഏപ്രില്‍ 8 (ചൊവ്വാഴ്ച) 2 ന് ചെറുതോണി ടൗണ്‍ ഹാളില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മാലിന്യ മുക്ത ജില്ല പ്രഖ്യാപനം നടത്തും. പരിപാടിയുടെ ഭാഗമായി ചെറുതോണി ടൗണ്‍ ഹാളില്‍ രാവിലെ 9 മുതല്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. 1500 ലധികം പേര് പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 55 അംഗ സംഘാടകസമിതിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.