Related Articles
ഉപതിരഞ്ഞടുപ്പ് : 24 ന് പ്രദേശിക അവധി
ജില്ലയില്‍ ഉപതിരഞ്ഞടുപ്പ് നടക്കുന്ന വാത്തിക്കൂടി പഞ്ചായത്തിലെ ദൈവംമേട് ഏഴാം വാര്‍ഡിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 24ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ക്ഷീരകർഷകർക്ക് കേരളബാങ്കുമായി ചേർന്ന് വായ്പ ലഭ്യമാക്കും : ഫോക്കസ് ബ്ലോക്ക് പദ്ധതി ക്ഷീരഉല്പാദന രംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കും : മന്ത്രി ജെ. ചിഞ്ചുറാണി
*എല്ലാ ക്ഷീരകർഷകർക്കും സബ്സിഡി ആനുകൂല്യം ലഭിക്കാൻ വരുമാനപരിധി ഒഴിവാക്കുന്നത് പരിഗണിക്കും *ഫോക്കസ് ബ്ലോക്ക് പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകൾ , ജില്ലയിൽ നിന്ന് അഞ്ച് സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് സാമ്പത്തികപിന്തുണ ഉറപ്പാക്കാൻ കേരളബാങ്കുമായി ചേർന്ന് വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഫോക്കസ് ബ്ലോക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ഷീരകർഷക അവാർഡ് വിതരണവും തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ക്ഷീരകർഷകർക്കും സബ്സിഡി ആനുകൂല്യം ലഭിക്കാൻ വരുമാനപരിധി Read More…