Related Articles
പാതിവില തട്ടിപ്പ് – പ്രതിഷേധ സംഗമംതൊടുപുഴ
പാതിവില തട്ടിപ്പിനിരയായിപണം നഷ്ടപ്പെട്ടവരുടെ ഒരു പ്രതിഷേധ സംഗമം നാളെ (25/2/2025) വൈകിട്ട് 4 മണിക്ക് തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടക്കുന്നു. തൊടുപുഴ, ഇളം ദേശം ബ്ളോക്കുകളിലുള്ളവരുടെ സംഗമമാണ് നടക്കുന്നത്. പാതി വില തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഇരകൾക്ക് നീതിലഭ്യമാക്കുക, തട്ടിപ്പുപണം കണ്ടെത്തി അതു നഷ്ടപ്പെട്ടവർക്കു തിരിച്ചു നൽകുക, രാഷ്ട്രീയപാർട്ടികൾക്കും വ്യക്തികൾക്കും നൽകിയിട്ടുള്ളതുകകൾ പ്രസിദ്ധപ്പെടുത്തുക, സർക്കാർ മൗനം വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.പ്രതി തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെൻ്റ്, പാൻകാർഡ് ഉപയോഗിച്ചു നടത്തിയ Read More…
പ്രഫഷണല്‍ സ്കില്‍ പരിശീലനo
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മഷീന് ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായിട്ടാണ് പരിശീലനം നൽകുക. പൂർണ്ണമായും റെസിഡന്‍ഷ്യല്‍ കോഴ്സായി സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ഉറപ്പ് നല്‍കുന്നണ്ട്.കോഴ്സ് ദൈര്‍ഘ്യം: 480 മണിക്കൂര്‍ (3 മാസം)യോഗ്യത: പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥി ആയിരിക്കണം , 10-ാം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമപ്രായ പരിധി: 18 നും 35 നും മദ്ധ്യേ. പരിശീലന കേന്ദ്രം: അസാപ് Read More…