Related Articles
മകരവിളക്ക്: വെളിച്ചമൊരുക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് പുല്ലുമേട്ടിലും പുല്ലുമേട്ടിലേക്കുള്ള കാനനപാതയിലും ആവശ്യമായ വെളിച്ച സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വള്ളക്കടവ് നാലാം മൈല്‍ കവലയില്‍ (കോഴിക്കാനം )നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യുപോയിന്റ് വരെയുള്ള ഏകദേശം 11.1 കി.മീ (കാനനപാതയിലുള്പ്പെടെ) ദൂരത്തിലും കോഴിക്കാനത്ത് നിന്നും കെ.എസ്.ആര്.ടി.സി പാര്‍ക്ക് ചെയ്യുന്ന ഗവി റൂട്ടില്‍ ഉദ്ദേശം 1 കി.മീ ദൂരത്തിലും മകരജ്യോതി ദര്‍ശനദിനമായ 2025 ജനുവരി 14 ന് ജനറേറ്ററുകളും ട്യൂബുകളും ആവശ്യമായ മറ്റ് അനുബന്ധ Read More…
അങ്കണവാടികളില്‍ പാല് വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു*
അങ്കണവാടികളില്‍ പാല് വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു* കട്ടപ്പന അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള ചക്കുപള്ളം,വണ്ടന്മേട്,ഇരട്ടയാര്‍ പഞ്ചായത്തുകളിലെ 101 അങ്കണവാടികളിലെ പ്രീസ്ക്കൂള്‍ കുട്ടികള്‍ക്ക് ഈ മാസം മുതല്‍ 2026 മാര്‍ച്ച് വരെ ഒരു ദിവസം ഒരു കുട്ടിക്ക് 125 മില്ലി ലിറ്റര്‍ പാല് എന്ന കണക്കില്‍ തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ 3 ദിവസം മില്‍മ,അംഗീകൃത ക്ഷീര സൊസൈറ്റികള്‍,ക്ഷീര കര്‍ഷകര്‍,കുടുംബശ്രീ സംരഭകര്‍,പാല് വിതരണ സംവിധാനങ്ങള്‍ വഴി പാല് വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ Read More…