Related Articles
വിമാനം പറപ്പിക്കൽ പരിശീലനത്തിന് ഇടുക്കിയിൽ നിന്നൊരു മിടുക്കി
Posted on Author CTV News Admin
സ്വപ്നങ്ങളുടെ നീലാകാശത്ത് വിമാനം പറപ്പിക്കാൻ ഇടുക്കിയിൽ നിന്നൊരു മിടുക്കി വരുന്നു.പുളിക്കത്തോട്ടി കാവുംവാതുക്കൽ റോയിയുടേയും മേഴ്സിയുടേയും മകൾ നിസിമോൾ റോയി (21) ആണ് വിമാനം പറത്തൽ പരിശീലനത്തിന് യോഗ്യത നേടിയിരിക്കുന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്കാണ് നിസിമോൾക്ക് ലഭിച്ചത്. കേരള സർക്കാരിന്റെ “വിംഗ്സ്” പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര് വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുക. പട്ടികവർഗ വികസനവകുപ്പിന്റെ സ്കോളർഷിപ്പിലൂടെയാകും പഠനം. ഫ്ലയിങ് ഫീ, പൈലറ്റ് കിറ്റ്, കമ്മിറ്റ്മെന്റ് ഫീ തുടങ്ങി Read More…