Related Articles
പാതിവില തട്ടിപ്പ് – പ്രതിഷേധ സംഗമംതൊടുപുഴ
Posted on Author CTV News Admin
പാതിവില തട്ടിപ്പിനിരയായിപണം നഷ്ടപ്പെട്ടവരുടെ ഒരു പ്രതിഷേധ സംഗമം നാളെ (25/2/2025) വൈകിട്ട് 4 മണിക്ക് തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടക്കുന്നു. തൊടുപുഴ, ഇളം ദേശം ബ്ളോക്കുകളിലുള്ളവരുടെ സംഗമമാണ് നടക്കുന്നത്. പാതി വില തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഇരകൾക്ക് നീതിലഭ്യമാക്കുക, തട്ടിപ്പുപണം കണ്ടെത്തി അതു നഷ്ടപ്പെട്ടവർക്കു തിരിച്ചു നൽകുക, രാഷ്ട്രീയപാർട്ടികൾക്കും വ്യക്തികൾക്കും നൽകിയിട്ടുള്ളതുകകൾ പ്രസിദ്ധപ്പെടുത്തുക, സർക്കാർ മൗനം വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.പ്രതി തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെൻ്റ്, പാൻകാർഡ് ഉപയോഗിച്ചു നടത്തിയ Read More…