ഇടുക്കി വന്യജീവി സങ്കേതത്തിലെ വെളളാപ്പാറയിലുളള വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉള്‍ഭാഗം പെയിന്റ് ചെയ്യല്‍, വെളളാപ്പാറ യിലുളള ഫോറസ്റ്റ് ഐ.ബി. യുടെ പിന്‍ഭാഗവും ഇടതുവശത്തുളള ചുറ്റുുമതിലും പെയിന്റ് ചെയ്യല്‍ എന്നിവയ്ക്കായി മത്സര സ്വഭാവമുള്ളതും പ്രത്യേകം സീല്‍ ചെയ്തതുമായ ടെണ്ടറുകള്‍ ക്ഷണിച്ചു.
അംഗീകൃത പൊതുമരാമത്ത് കരാറുകാർക്ക് അപേക്ഷിക്കാം. . ഫെബ്രുവരി 27 ന് പകല്‍ 3.00 മണി വരെ ടെണ്ടര്‍ അപേക്ഷകള്‍ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കും.അന്ന് ടെണ്ടര്‍ നടന്നില്ലെങ്കിൽ ഫെബ്രുവരി 28, മാര്‍ച്ച് 3, മാര്‍ച്ച് 5 തീയതികളില്‍ ടെണ്ടർ നടക്കും. ഫോണ്‍ – 04862 232271.