ദേവികുളം അഡീഷണല്‍, മൂന്നാര്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പരിധിയിലെ 81 അങ്കണവാടികളില്‍ പോഷന്‍ വാടിക സജ്ജീകരിക്കുന്നതിന് ഹൈബ്രിഡ് തൈകളും മണ്ണ് ഉള്‍പ്പെടെയുള്ള പോട്ടിംഗ് മിശ്രിതവും, വളവും അങ്കണവാടികളില്‍ എത്തിച്ചു നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. എച്ച് ഡി പി ഇ പോട്ടുകള്‍ ലഭ്യമാക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി ഫെബ്രുവരി 27 ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ: 04862 685612