Blog

മൂവാറ്റുപുഴയിൽ ബാറിൽ അതിക്രമം നടത്തിയ സഹോദരങ്ങൾ പിടിയിൽ.

മൂവാറ്റുപുഴയിൽ ബാറിൽ അതിക്രമം നടത്തിയ സഹോദരങ്ങൾ പിടിയിൽ.പെരുമറ്റം സ്വദേശികളായ ഷറഫ്,മുബീൻ എന്നിവരാണ് പിടിയിലായത്.ടിബി ജംഗ്ഷനിലെ ബാറിന്റെ കൗണ്ടറിൽ ആണ് അതിക്രമം നടന്നത്

Leave a Reply

Your email address will not be published. Required fields are marked *