Blog

ടെണ്ടർ

കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ജീവിത ശൈലീ രോഗ നിര്‍ണയ പദ്ധതി നടപ്പിലാക്കുന്നതിന് അംഗീകൃത ലാബുകളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിക്കുന്നു.ടെണ്ടർ സംബന്ധിച്ച വിശദാംശങ്ങള്‍ എല്‍ എസ് ജി ഡി വെബ്സൈറ്റില്‍ G236969/2024 എന്ന വിന്‍ഡോയിലും പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിലും ലഭ്യമാണ്. ഫോണ്‍: 04862238411

Leave a Reply

Your email address will not be published. Required fields are marked *