Related Articles
ലൈംഗീകാതിക്രമം തടയൽ : പോഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
Posted on Author CTV News Admin
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമ പ്രകാരം പത്തിൽ കൂടുതൽ ജീവനക്കാരുളള സർക്കാർ,പൊതുമേഖല,സ്വകാര്യ സ്ഥാപനങ്ങൾ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ച് “പോഷ് പോർട്ടലിൽ (posh.wcd.kerala.gov.in) രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ ലേബർ ആഫീസർ അറിയിച്ചു.