Related Articles
നിയമസഭാ സമിതി സിറ്റിംഗ് വട്ടവടയിൽ ഇന്ന് (ഡിസംബർ 19)
Posted on Author CTV News Admin
കേരള നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് സംബന്ധിച്ച സമിതി ഡിസംബർ 19 വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് വട്ടവട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും. വട്ടവട മാതൃക ഗ്രാമം പദ്ധതി യുടെ പ്രവർത്തനം സംബന്ധിച്ച ഓഡിറ്റ് പരാമർശങ്ങൾ പരിശോധിക്കും. പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തും . യോഗ ശേഷം സമിതി അംഗങ്ങൾ പദ്ധതി പ്രദേശം സന്ദർശിക്കും..