Related Articles
വഖഫ് നിയമഭേദഗതിയെ എതിർക്കുന്ന ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ബിജെപി ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രകടനം.
Posted on Author CTV News Admin
വഖഫ് നിയമഭേദഗതിയെ എതിർക്കുന്ന ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ബിജെപി ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രകടനം.പ്രകടനം എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻറ് പി പി സജീവ് ഉദ്ഘാടനം ചെയ്തു.ഇടുക്കി നോർത്ത് ജില്ലാ പ്രസിഡൻറ് സാനു അധ്യക്ഷനായി.തൊടുപുഴ മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് സ്വാഗതം ആശംസിച്ചു.തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. പി.എ വേലക്കുട്ടൻ,കെ എൻ ഗീതാകുമാരി,മനോജ്,എം എൻ മധു,ഇ ടി നടരാജൻ,ശശി പാലക്കൽ എന്നിവർ നേതൃത്വം നൽകി.