
Related Articles
ഇടുക്കിയിലെ വികസന പദ്ധതികൾക്കുള്ളഭൂമി കൈമാറ്റ വിഷയങ്ങളിൽ മന്ത്രിതല ചർച്ച
Posted on Author CTV News Admin
ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികൾക്കുള്ള സർക്കാർ ഭൂമി കൈമാറ്റം സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം അവലോകനം ചെയ്തു.അക്കാമ്മ ചെറിയാൻ സ്മാരക സാംസ്കാരിക സമുച്ചയം, മൾട്ടിപ്ലെക്സ് തിയറ്റർ കോപ്ലക്സ്, കെഎസ്ആർടിസിക്ക് ഓപ്പറേറ്റിങ് സെൻ്റർ, മിനി ഫുഡ് പാർക്ക് എന്നിവയ്ക്കുള്ള ഭൂമി കൈമാറ്റമാണ് യോഗം ചർച്ച ചെയ്തത്.ഇടുക്കി ആർച്ച് സാമിനോട് ചേർന്നാണ് സാംസ്കാരിക സമുച്ചയത്തിനായി നാല് ഏക്കർ ഭൂമി അനുവദിക്കുന്നത്. നേരത്തേ, പീരുമേട് വില്ലേജിൽ Read More…