ഇടുക്കി ജില്ലാ കൃഷിത്തോട്ടം അരിക്കുഴയില്‍ സൂഷിച്ചിരിക്കുന്ന ജാതിപത്രി, ജാതിക്കാക്കുരു, കൊക്കോ ബീന്‍സ്, കൊട്ടടക്ക എന്നിവ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്പര്യം ഉള്ളവര്‍ നിശ്ചിത സമയത്തിനുള്ളില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ ജൂലൈ 18 ന് മുമ്പായി അയക്കണം. ജൂലൈ 18 ന് വൈകീട്ട് മൂന്നിന് കൊട്ടടക്ക, 3:15 ന് കൊക്കോ ബീന്‍സ്, 03:30 ന് ജാതിപത്രി, 03:45 ന് ജാതിക്കാക്കുരു എന്നിവയുടെ ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-278599. ഫാം സൂപ്രണ്ട്, ജില്ലാ അഗ്രികള്‍ച്ചറല്‍ ഫാം, ഇടുക്കി, അരിക്കുഴ പി.ഒ, തൊടുപുഴ.
Related Articles
അറിയിപ്പ്
Posted on Author CTV News Admin
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും നടപ്പാതകളിലും പഞ്ചായത്ത് സ്ഥലങ്ങളിലും ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, കൊടി തോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നവരുടെ പേരിൽ ഇനിയൊരറിയിപ്പുണ്ടാകാതെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.