കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ജപ്തി ചെയ്ത സ്ഥലം ലേലം ചെയ്യുന്നു. ഓഗസ്റ്റ് 14 ന് ജപ്തി ചെയ്ത സ്ഥലം ലേലം ചെയ്യുന്നതിന് നിശ്ചയിച്ചിട്ടുള്ളതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222503.
Month: July 2025
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ കൃഷിത്തോട്ടം അരിക്കുഴയില്‍ സൂഷിച്ചിരിക്കുന്ന ജാതിപത്രി, ജാതിക്കാക്കുരു, കൊക്കോ ബീന്‍സ്, കൊട്ടടക്ക എന്നിവ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യം ഉള്ളവര്‍ നിശ്ചിത സമയത്തിനുള്ളില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ ജൂലൈ 18 ന് മുമ്പായി അയക്കണം. ജൂലൈ 18 ന് വൈകീട്ട് മൂന്നിന് കൊട്ടടക്ക, 3:15 ന് കൊക്കോ ബീന്‍സ്, 03:30 ന് ജാതിപത്രി, 03:45 ന് ജാതിക്കാക്കുരു എന്നിവയുടെ ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-278599. ഫാം സൂപ്രണ്ട്, ജില്ലാ അഗ്രികള്‍ച്ചറല്‍ ഫാം, Read More…
പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന് താല്‍പര്യമുള്ള എസ് എസ് എല്‍ സി/ സി ബിഎസ് ഇ / പ്ലസ് ടു സയന്‍സ്/ വി എച്ച് എസ് ഇ / ഐടിഐ/ കെ ജി സി ഇ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ മുഖേന ഡിപ്ലോമ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്,മെക്കാനിക്കല്‍ എഞ്ചിനീയറിങ്,സൈബര്‍ ഫോറന്‍സിക് & ഇന്‍ഫര്‍മേഷന്‍ Read More…
ധനസഹായത്തിന് അപേക്ഷിക്കാം
സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടര്‍, കൊച്ചി വിവിധ ധന സഹായങ്ങള്‍ നല്‍കുന്നതിനായി വിമുക്ത ഭടന്മാര്‍/വിമുക്തഭട വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം പി.പി.ഒ., ഡിസ്ചാര്‍ജ് ബുക്ക്, ഗുണഭോക്താവിന്റെ ആധാര്‍, ചെക്ക് ലീഫ്/ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടര്‍ (ആര്‍മി), നേവല്‍ബേസ് പി.ഒ., കൊച്ചി 682004 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078533594 എന്ന നമ്പരില്‍ ബന്ധപ്പെടാം.
റീടെന്‍ഡര്‍
വനിതാ ശിശുവികസനവകുപ്പില്‍ നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള രാജാക്കാട്, രാജകുമാരി, സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ കോഴിമുട്ടയും പാലും വിതരണം ചെയ്യാന്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതിയില്‍ മാറ്റം. ജൂലൈ 22 ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് ടെന്‍ഡര്‍ തുറക്കും.
സീറ്റ് ഒഴിവ്
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഹൈക്കോണ്‍ ഇന്ത്യയില്‍ ജോലി നല്‍കുന്ന പവര്‍ ഇലക്ട്രോണിക്‌സ് സര്‍വീസ് ടെക്നിഷ്യന്‍ ട്രെയിനിംഗില്‍ സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു , ഐടിഐ, ഡിപ്ലോമ, ബി. ടെക്, യോഗ്യത ഉള്ളവര്‍ക്കു അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495999675
അട്ടപ്പാടിയിൽ സപ്ലൈ ഓഫീസ് അനുവദിച്ച സർക്കാർ തീരുമാനം സ്വാഗതാർഹം : ജോയിൻ്റ് കൗൺസിൽ
രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുവിതരണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയിലെ പിന്നോക്കം നിൽക്കുന്ന അട്ടപ്പാടി മേഖലയിൽ ട്രൈബൽ സപ്ലൈ ഓഫീസും, പുതിയ തസ്തികളും അനുവദിച്ച സർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത് ജോയിൻ്റ് കൗൺസിൽ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ – മേഖല കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി. ജോയിൻ്റ് കൗൺസിലും, കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷനും നിരന്തരമായി ഉന്നയിച്ചു കൊണ്ടിരുന്ന ജനകീയ പ്രശ്നത്തിനാണ് പരിഹാരമായതെന്ന് തൊടുപുഴ സിവിൽ സ്റ്റേഷനിൽ ജില്ലാ തല യോഗം Read More…
ഇൻവെസ്റ്റിച്ചേഴ്സ് സെറിമണി നടത്തി തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്കൂൾ
തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്കൂൾ ഈ വർഷത്തെ ഇൻവെസ്റ്റിച്ചേഴ്സ് സെറിമണി നടത്തി.റിട്ട. കമാൻഡർ ആർ. മധുസൂദനൻ നേതൃത്വം വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ ശ്രീ ആർ കെ ദാസ് ,ഡയറക്ടർ സുധാ ദാസ് ,സി ഒ ഒ അരവിന്ദ് മലയാറ്റിൽ ,പ്രിൻസിപ്പൽ ശ്രീമതി സജി വർഗീസ് ,വൈസ് പ്രിൻസിപ്പൽ ശ്രീമതി രശ്മി വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ സെനറ്റ് മെമ്പേഴ്സ് ഔദ്യോഗികമായി ചടങ്ങിൽ ചുമതലകൾ ഏറ്റെടുത്തു. സ്കൂൾ ലീഡർമാരായ ഹാർവി ഹെൽജോയ്ക്കും അഫ്രിൻ അബ്ദുൽ റഹ്മാനും Read More…
പാമ്പന്‍ മാധവന്‍ സ്മാരകപത്രപ്രവര്‍ത്തക അവാര്‍ഡ്ആര്‍. സാംബന്
മികച്ച റൂറല്‍ റിപ്പോര്‍ട്ടിങ്ങിന് കണ്ണൂര്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ 2024 ലെ പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍. സാംബന്. ‘എങ്ങനെ കെട്ടു നക്ഷത്രവെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ 2024 നവംബര്‍ 15 മുതല്‍ ആറു ദിവസങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് അവാര്‍ഡ്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽ കുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ദീപിക ഡെപ്യൂട്ടി Read More…
ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദ പ്രവേശനം.
ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദ പ്രവേശനം കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള തൊടുപുഴ (04862257447, 257811, 8547005047), കടുത്തുരുത്തി (04829264177, 8547005049), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, ഈ അദ്ധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ബിഎസ്‌സി സൈക്കോളജി, ബിസിഎ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളില്‍, കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ് Read More…