Blog

ധനസഹായത്തിന് അപേക്ഷിക്കാം

സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടര്‍, കൊച്ചി വിവിധ ധന സഹായങ്ങള്‍ നല്‍കുന്നതിനായി വിമുക്ത ഭടന്മാര്‍/വിമുക്തഭട വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം പി.പി.ഒ., ഡിസ്ചാര്‍ജ് ബുക്ക്, ഗുണഭോക്താവിന്റെ ആധാര്‍, ചെക്ക് ലീഫ്/ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടര്‍ (ആര്‍മി), നേവല്‍ബേസ് പി.ഒ., കൊച്ചി 682004 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078533594 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *