Blog

ലേലം

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ജപ്തി ചെയ്ത സ്ഥലം ലേലം ചെയ്യുന്നു. ഓഗസ്റ്റ് 14 ന് ജപ്തി ചെയ്ത സ്ഥലം ലേലം ചെയ്യുന്നതിന് നിശ്ചയിച്ചിട്ടുള്ളതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222503.

Leave a Reply

Your email address will not be published. Required fields are marked *