Related Articles
ഏല കർഷകർക്ക് ആശ്വാസമായിപത്ത് കോടി അനുവദിച്ചു
Posted on Author CTV News Admin
കടുത്ത വരൾച്ചയിൽ ഏലത്തോട്ടങ്ങൾ കരിഞ്ഞുണങ്ങിയപ്പോൾ പ്രതിസന്ധിയിലായ കർഷകരെ സർക്കാർ ചേർത്തു പിടിച്ചു. നഷ്ടപ്പെട്ടു പോയ കൃഷി വീണ്ടെടുക്കുന്നതിനായി 10 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ കൃഷി മന്ത്രിയും ജലവിഭവ മന്ത്രിയും ചേർന്ന് സന്ദർശിച്ചിരുന്നു. കർഷകർക്ക് ആശ്വസകരമാകും വിധം നടപടികൾ ലളിതമാക്കുന്നതിനും നാശനഷ്ടം വിലയിരുത്തുന്നത് ത്വരിത ഗതിയിലാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ പങ്കെടുത്ത ആലോചന യോഗം ചേർന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ മിറ്റിഗേഷൻ ഫണ്ടിൽ നിന്ന് Read More…