
റാഞ്ചിയിൽ നടക്കുന്ന 53ാം മത് ദേശീയ സീനിയർ ഹാൻ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ അഹമ്മദ് ബാസിം സിയാദ് തെരഞ്ഞെടുക്കപ്പെട്ടു.മുട്ടം പോളിടെക്നിക് രണ്ടാം വർഷ വിദ്യാർത്ഥിയാണ് കാളിയാർ സബ് ഇൻസ്പെക്ടർ കീരിക്കോട് ഇഴയിടത്ത് സിയാദിന്റെയും ഹസീനയുടെയും മകനാണ്.
