Related Articles
പെയിൻ്റിംഗ് ടെണ്ടർ
ഇടുക്കി വന്യജീവി സങ്കേതത്തിലെ വെളളാപ്പാറയിലുളള വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിന്റെ ഉള്‍ഭാഗം പെയിന്റ് ചെയ്യല്‍, വെളളാപ്പാറ യിലുളള ഫോറസ്റ്റ് ഐ.ബി. യുടെ പിന്‍ഭാഗവും ഇടതുവശത്തുളള ചുറ്റുുമതിലും പെയിന്റ് ചെയ്യല്‍ എന്നിവയ്ക്കായി മത്സര സ്വഭാവമുള്ളതും പ്രത്യേകം സീല്‍ ചെയ്തതുമായ ടെണ്ടറുകള്‍ ക്ഷണിച്ചു.അംഗീകൃത പൊതുമരാമത്ത് കരാറുകാർക്ക് അപേക്ഷിക്കാം. . ഫെബ്രുവരി 27 ന് പകല്‍ 3.00 മണി വരെ ടെണ്ടര്‍ അപേക്ഷകള്‍ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കും.അന്ന് ടെണ്ടര്‍ നടന്നില്ലെങ്കിൽ ഫെബ്രുവരി 28, മാര്‍ച്ച് 3, Read More…
രാജീവ് ഫൗണ്ടേഷൻ ദ്വിദിന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
രാജീവ് ഫൗണ്ടേഷൻ ദ്വിദിന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ‘ദിശ-2025’ വാഗമണ്ണിലെ പുള്ളിക്കാനം ലെക്ക് വ്യൂ പാലസ് റിസോർട്ടിൽവെച്ച് ബഹു. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ശ്രീ റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സിബി ജോസഫ് സ്വാഗതം ആശംസിച്ചു. ബ്ലീഡ് ഫോർ ദ നേഷൻ, ജീവാമൃതം, ഭരണഘടന സംരക്ഷണം, ഗാന്ധിസ്മൃതി, ശുഭയാത്ര എന്നീ അശയങ്ങളിലൂന്നിയ ‘ദിശ -2025’ ക്യാമ്പിൽ രാജിവ് ഫൗണ്ടേഷൻ്റെ Read More…