Related Articles
ജില്ലാതല സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷൻ
കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളി ലേക്ക് 2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള കായിക താരങ്ങളുടെ ഇടുക്കി ജില്ലാ സെലക്ഷന് ട്രയല്‍സ് (അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ മാത്രം) ഏപ്രില്‍ 2 ന് അറക്കുളം സെന്റ് ജോസഫ് കോളേജില്‍ ഗ്രൗണ്ടില്‍ നടക്കും. സ്കൂള്‍ അക്കാദമികളിലെ 7, 8, പ്ലസ് വണ്‍, കോളേജ് (ഒന്നാം വര്‍ഷം) ക്ലാസുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്.സെലക്ഷനില്‍ ദേശീയ മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം Read More…
നിര്യാതനായി
കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തൊടുപുഴ ഒളമറ്റം മലേപ്പറമ്പിൽ എം കെ ചന്ദ്രൻ (58) നിര്യാതനായി. വൈദ്യുതി നിരക്ക് വർധനവിന് എതിരെ കേരളാ കോൺഗ്രസ് യുവജന വിഭാഗം കെ എസ് ഇ ബി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചിലും ധർണയിലും പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം ഇന്നു ( ചൊവ്വ) 12 ന് വീട്ടുവളപ്പിൽ. ഭാര്യ ഷീല ഒളമറ്റം തുരുത്തിക്കാട്ട് കുടുംബാംഗം. ( കോട്ടയം നാട്ടകം ഗവ. പോളിടെക്നിക് കോളേജ് ജീവനക്കാരി). മക്കൾ: അനിൽകുമാർ Read More…