Related Articles
ജനശ്രദ്ധ നേടി പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ഗ്രാമമേള
Posted on Author CTV News Admin
പള്ളിവാസൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഗ്രാമമേള ‘സജ്ജം – 2025’ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടുംശ്രദ്ധേയമാകുന്നു.കേരള സർക്കാരിൻ്റെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പിൻ്റെ പദ്ധതികൾ ഒരു കുടക്കീഴിലാക്കി ‘പടിവാതിൽക്കലേക്ക് പള്ളിവാസൽ പഞ്ചായത്ത്’ എന്ന ആശയവുമായാണ് ഗ്രാമമേള സംഘടിപ്പിച്ചത് ഫെബ്രുവരി 23 മുതൽ മെയ് നാല് വരെയാണ് ഗ്രാമമേള നടത്തുക’ തിരഞ്ഞെടുത്ത ഗ്രാമങ്ങളായ ചിത്തിരപുരം, കല്ലാർ, കുരിശുപാറ, കമ്പിലൈൻ, തോക്കുപാറ, കുഞ്ചിത്തണ്ണി, പള്ളിവാസൽ, ആറ്റുകാട് എന്നീ പ്രദേശങ്ങളിലാണ് മേള നടത്തുന്നത്. വിവിധ വകുപ്പുകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രദർശന സ്റ്റാളുകൾ, Read More…