Related Articles
ടെണ്ടർ
കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ജീവിത ശൈലീ രോഗ നിര്‍ണയ പദ്ധതി നടപ്പിലാക്കുന്നതിന് അംഗീകൃത ലാബുകളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിക്കുന്നു.ടെണ്ടർ സംബന്ധിച്ച വിശദാംശങ്ങള്‍ എല്‍ എസ് ജി ഡി വെബ്സൈറ്റില്‍ G236969/2024 എന്ന വിന്‍ഡോയിലും പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിലും ലഭ്യമാണ്. ഫോണ്‍: 04862238411
വഖഫ് നിയമഭേദഗതിയെ എതിർക്കുന്ന ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ബിജെപി ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രകടനം.
വഖഫ് നിയമഭേദഗതിയെ എതിർക്കുന്ന ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ബിജെപി ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രകടനം.പ്രകടനം എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻറ് പി പി സജീവ് ഉദ്ഘാടനം ചെയ്തു.ഇടുക്കി നോർത്ത് ജില്ലാ പ്രസിഡൻറ് സാനു അധ്യക്ഷനായി.തൊടുപുഴ മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് സ്വാഗതം ആശംസിച്ചു.തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. പി.എ വേലക്കുട്ടൻ,കെ എൻ ഗീതാകുമാരി,മനോജ്,എം എൻ മധു,ഇ ടി നടരാജൻ,ശശി പാലക്കൽ എന്നിവർ നേതൃത്വം നൽകി.
ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവല്‍ 2025 – വളണ്ടിയര്‍മാരെ ക്ഷണിച്ചു
എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിലേക്ക് വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.2024ഡിസംബര്‍ മുതല്‍ 2025ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രീ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ഇംഗ്ലീഷ്, മലയാളം ഭാഷ അറിയണം. മികച്ച ആശയ വിനിമയ ശേഷി അഭികാമ്യം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.വളണ്ടിയര്‍മാര്‍ക്ക് എനര്‍ജി മാനേജ്മെന്റ് മേഖലയിലെ വിദഗ്ദര്‍ , വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവര്‍ Read More…