Blog

അതിഥി തെഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷ ഡിപ്പാർട്മെന്റും കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)തൊടുപുഴ യൂണിറ്റും സംയുക്തമായി നടത്തുന്ന ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌

ഭക്ഷ്യോത്പന്ന വിതരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അതിഥി തെഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷ ഡിപ്പാർട്മെന്റും കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)തൊടുപുഴ യൂണിറ്റും സംയുക്തമായി നടത്തുന്ന ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ 25/02/2025 രാവിലെ 10:30 am മുതൽ തൊടുപുഴ ഹിൽഗേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുന്നതാണ്. തൊഴിലാളികളുടെ സൗകര്യാർത്ഥം രാവിലെ 10:30am മുതൽ 12 pm വരെയും. ഉച്ചയ്ക്ക് 3:00pm മുതൽ 4:30 pm വരെയുമാണ് ക്ലാസ്സുകൾ നടത്തുന്നത്.
ഭക്ഷ്യോത്പന്ന വിതരണ മേഖലയിലെ സ്ഥാപനങ്ങളിലെ എല്ലാ അതിഥി തൊഴിലാളികളും നിർബന്ധമായി ഈ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കേണ്ടതും ക്ലാസ്സിനു ശേഷം നൽകുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈയിൽ സൂക്ഷിക്കേണ്ടതും പരിശോധനാ വേളകളിൽ ഹാജരാക്കേണ്ടതുമാണ്. രാവിലെയും വൈകുന്നേരവുമായി നടത്തപ്പെടുന്ന രണ്ടു സെക്ഷനുകളിലും ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന 40 പേരെ വീതവുമാണ് ഉൾപെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *