ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൊടുപുഴ ഈസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു.തിരിച്ചറിയൽ കാർഡ് വിതരണവും സ്ഥാപക നേതാവ് ജോസഫ് ചെറിയാന്റെ അനുസ്മരണവും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു.ഇടുക്കി പ്രസ് പ്രസിഡൻറ് വിനോദ് കണ്ണോളി പരിപാടി ഉദ്ഘാടനം ചെയ്തു
പനംകൂട്ടി സ്വദേശി കാട്ടുവിളയിൽ ബെന്നിവിൻസന്റ് ആണ് കുത്തൊഴുക്കുള്ള മുതിരപ്പുഴ ആറിലേക്ക് എടുത്തുചാടിയത്. ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടാണ് പോയത് . ഇതേ തുടർന്ന് നാട്ടുകാരിൽ ഒരാൾ എടുത്ത വീഡിയോ പുറത്തുവന്നു. വെള്ളത്തൂവൽ പോലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.