തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവ ബലിദർശിക്കാൻ ആയിരങ്ങൾ എത്തി.ഒമ്പതാം ഉത്സവത്തോട് അനുബന്ധിച്ചാണ് പ്രശസ്തമായ ഉത്സവ ബലിദർശനം നടന്നത്.ബുധനാഴ്ച ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും
ജില്ലയില്‍ ഉപതിരഞ്ഞടുപ്പ് നടക്കുന്ന വാത്തിക്കൂടി പഞ്ചായത്തിലെ ദൈവംമേട് ഏഴാം വാര്‍ഡിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 24ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.