വിനോദ സഞ്ചാര വകുപ്പ് ഇടുക്കി ജില്ലാ കാര്യാലയത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന എംഎസ് ഗേറ്റ്, ജിഎല്‍ ഫ്ളക്സ് ബോര്‍ഡ് ഫ്രെയിം എന്നിവ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. എപ്രില്‍ 22 വൈകിട്ട് മൂന്ന് വരെ ക്വട്ടേഷന്‍ അപേക്ഷകള്‍ സ്വീകരിക്കും. തുടര്‍ന്ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 222620.
