വായന മാസാചരണം; ജില്ലാതല മത്സരങ്ങൾ 12ന്* വായന മാസാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ 12ന് രാവിലെ പത്തിന് തൊടുപുഴ സെൻ്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കുളിൽ നടക്കും. ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസവകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ്, എച്ച്.എസ്, യു.പി വിദ്യാർഥികൾക്ക് പദ്യപാരായണം, എൽ.പി വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം എന്നിവയാണ് നടത്തുന്നത്. ഓരോ വിഭാഗത്തിലും ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർഥികൾക്ക് പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോട് കൂടി മത്സരങ്ങളിൽ പങ്കെടുക്കാം. Read More…
Month: July 2025
അങ്കണവാടികളില്‍ പാല്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു*
അങ്കണവാടികളില്‍ പാല്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു* കട്ടപ്പന അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള ചക്കുപള്ളം,വണ്ടന്‍മേട്,ഇരട്ടയാര്‍ പഞ്ചായത്തുകളിലെ 101 അങ്കണവാടികളിലെ പ്രീസ്‌ക്കൂള്‍ കുട്ടികള്‍ക്ക് ഈ മാസം മുതല്‍ 2026 മാര്‍ച്ച് വരെ ഒരു ദിവസം ഒരു കുട്ടിക്ക് 125 മില്ലി ലിറ്റര്‍ പാല്‍ എന്ന കണക്കില്‍ തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ 3 ദിവസം മില്‍മ,അംഗീകൃത ക്ഷീര സൊസൈറ്റികള്‍,ക്ഷീര കര്‍ഷകര്‍,കുടുംബശ്രീ സംരഭകര്‍,പാല്‍ വിതരണ സംവിധാനങ്ങള്‍ വഴി പാല്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ Read More…
മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു കട്ടപ്പന അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള ചക്കുപള്ളം,വണ്ടന്‍മേട്,ഇരട്ടയാര്‍ പഞ്ചായത്തുകളിലെ 101 അങ്കണവാടികളിലെ പ്രീസ്‌ക്കൂള്‍ കുട്ടികള്‍ക്ക് ഈ മാസം മുതല്‍ 2026 മാര്‍ച്ച് വരെ ഒരു ദിവസം ഒരു കുട്ടിക്ക് ഒരു മുട്ട എന്ന കണക്കില്‍ ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജൂലൈ 18 പകല്‍ 1 മണി വരെ ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. അന്നേദിവസം 2.30ന് ടെന്‍ഡര്‍ തുറന്ന് Read More…
ചിന്നക്കനാൽ പഞ്ചായത്തിലെ അഴിമതിക്കും ജനവിരുദ്ധ ഭരണത്തിനും എതിരെ ബിജെപി ചിന്നക്കനാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പഞ്ചായത്ത് ഉപരോധവും നടത്തി. ചിന്നക്കനാൽ പഞ്ചായത്തിലെ അഴിമതിക്കും ജനവിരുദ്ധ ഭരണത്തിനും എതിരെ ബിജെപി ചിന്നക്കനാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പഞ്ചായത്ത് ഉപരോധവും നടത്തി.തൊഴിലുറപ്പ് പദ്ധതിയിൽ ലക്ഷങ്ങളുടെ വെട്ടിപ്പും, പണി പൂർത്തീകരിക്കാതെ ജനങ്ങളെ വലയ്ക്കുന്ന കുടിവെള്ള പദ്ധതിയും, നിർമ്മാണ നിരോധനം പ്രാബല്യത്തിലുള്ള പഞ്ചായത്തിൽ പാവങ്ങൾക്ക് വീട് നിർമ്മിക്കുവാൻ വിലക്കും മാഫിയകൾക്ക് റിസോർട്ട് നിർമ്മിക്കുവാൻ സഹായവും ചെയ്തു കൊടുക്കുന്ന പഞ്ചായത്ത്, വില്ലേജ് Read More…
ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡന്റെ 2025-2026 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12/07/2025 ശനിയാഴ്ച്ച വൈകിട്ട് 6.30 ന് കാഡ്സ് ഹാളിൽ നടക്കും.
ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡന്റെ 2025-2026 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12/07/2025 ശനിയാഴ്ച്ച വൈകിട്ട് 6.30 ന് കാഡ്സ് ഹാളിൽ നടക്കും ക്ലബ് പ്രസിഡന്റ് ഷിബു സി നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ലയൺ പ്രൊഫസർ സാംസൺ തോമസ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും തൊടുപുഴ നഗരസഭ ചെയർമാൻ കെ ദീപക് മുഖ്യാതിഥി ആയി പങ്കെടുക്കും. 2025-2026 വർഷത്തെ പ്രസിഡന്റ് ആയി ലയൺ ഷിബു സി നായർ, സെക്രട്ടറിയായി ലയൺ ആനന്ദ് എൻ ,ട്രെഷറർ ആയി Read More…
തൊടുപുഴയ്ക്ക് സമീപം ഈസ്റ്റ് കലൂരിൽ ജനവാസ മേഖലകളിൽ കാട്ടാനകളെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു.
തൊടുപുഴയ്ക്ക് സമീപം ഈസ്റ്റ് കലൂരിൽ ജനവാസ മേഖലകളിൽ കാട്ടാനകളെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇടുക്കി ജില്ലയിലെ കുമാരമംഗലം, എറണാകുളം ജില്ലയിലെ കല്ലൂർക്കാട്, പൈങ്ങോട്ടൂർ എന്നീ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പയ്യാവ് ഭാഗത്താണ് രാവിലെ രണ്ട് കാട്ട് കൊമ്പൻമാരെത്തിയത്. റബ്ബർ തോട്ടങ്ങൾ ഉൾപ്പെടെ പ്രദേശത്തെ കൃഷിയിടങ്ങളിലൂടെയും വീടുകൾക്ക് സമീപവും കാട്ടാനകളെത്തി. വനവുമായി അതിർത്തി പങ്കിടാത്ത പ്രദേശത്താണ് കാട്ടാനകൾ എത്തിയത്. ആനകൾ ഏത് ഭാഗത്ത് നിന്നാണ് എത്തിയതെന്നതിൽ വ്യക്തതയില്ല. സംഭവമറിഞ്ഞ് നിരവധിയാളുകൾ സ്ഥലത്ത് തടിച്ച് കൂടി. ആളുകൾ ബഹളം വച്ചതിനെ തുടർന്ന് Read More…