Blog

ലയൺസ് ക്ലബ്‌ ഓഫ് തൊടുപുഴ ഗോൾഡന്റെ 2025-2026 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12/07/2025 ശനിയാഴ്ച്ച വൈകിട്ട് 6.30 ന് കാഡ്സ് ഹാളിൽ നടക്കും.

ലയൺസ് ക്ലബ്‌ ഓഫ് തൊടുപുഴ ഗോൾഡന്റെ 2025-2026 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ
ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12/07/2025 ശനിയാഴ്ച്ച വൈകിട്ട് 6.30 ന് കാഡ്സ് ഹാളിൽ നടക്കും ക്ലബ്‌ പ്രസിഡന്റ്‌ ഷിബു സി നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ലയൺ പ്രൊഫസർ സാംസൺ തോമസ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും തൊടുപുഴ നഗരസഭ ചെയർമാൻ കെ ദീപക് മുഖ്യാതിഥി ആയി പങ്കെടുക്കും. 2025-2026 വർഷത്തെ പ്രസിഡന്റ്‌ ആയി ലയൺ ഷിബു സി നായർ, സെക്രട്ടറിയായി ലയൺ ആനന്ദ് എൻ ,ട്രെഷറർ ആയി ലയൺ അനിൽ എസ് ഉം മറ്റു ഭാരവാഹികളും സ്ഥാനമേൽക്കും പ്രസ് ക്ലബ്‌ മീറ്റിൽ ഷിബു സി നായർ ,ആനന്ദ് എൻ, നിവേദ് കെ ശ്യാം, കൃഷ്ണകുമാർ പി ആർ, വിൻസെന്റ് ജേക്കബ്, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *